27 വയസ്സുള്ള യുവാവ് പ്രണയം മൂത്ത് 40 വയസ്സുള്ള സ്ത്രീയെ വിവാഹം കഴിച്ച കഥ..
അറിഞ്ഞോ ആ തെക്കേടത്തെ മാധവന്റെ മോൻ ഒരു 40 വയസ്സുകാരിയെ കെട്ടി എന്ന്.. എന്താ പറഞ്ഞത് 40 വയസ്സ് കാരിയോ.. ആ ചെറുക്കന് 30 അകത്ത് അല്ലേ പ്രായം ഉള്ളൂ.. 27 മറ്റോ ആണ്.. എന്താണെന്ന് അറിയില്ല ചെറുക്കൻ ജോലി ചെയ്യുന്നത് തിരുവനന്തപുരത്ത് അല്ലേ.. അവിടെ ഉള്ളതാണ് ഈ പെണ്ണ്.. രണ്ടുംകൂടി പ്രേമമായി രജിസ്റ്റർ വിവാഹം ചെയ്തു എന്ന് ഇപ്പോൾ മാധവനെ വിളിച്ച് അറിയിച്ചുവെന്ന്.. ഈ ചെക്കന് ഇത് എന്തിൻറെ കേടാണ്.. പ്രേമിക്കാൻ അമ്മയുടെ പ്രായമുള്ള പെണ്ണിനെ … Read more