ആദ്യരാത്രിയിൽ തന്നെ തന്റെ ഭാര്യക്ക് മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ…
അകത്തേക്ക് കയറി വാടോ.. ആദ്യരാത്രി ആണ് എന്ന് കരുതി വലിയ ഫോർമാലിറ്റി ഒന്നും വേണ്ട.. വിവാഹ ദിവസം രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയുടെ വാതിൽക്കൽ എത്തിയ നിത്യയെ സന്തോഷത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു വിജീഷ്.. മൗനമായിട്ട് മുറിയിലേക്ക് കയറി പതിയെ കയ്യിൽ ഇടുന്ന പാലും ഗ്ലാസ് ബെഡിനോട് ചേർന്ന് ടേബിളിലേക്ക് വച്ച് തിരിയുമ്പോൾ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു അവള്.. ആ സമയം പതിയെ എഴുന്നേറ്റ് മുറിയുടെ വാതിൽ അടച്ച് ലോക്ക് ചെയ്തു… അതോടെ നിത്യയുടെ വിറയൽ ഇരട്ടിയായി.. … Read more