ഇവൻറെ കഴിവ് ലോകമറിയും ഇവൻ നാളെ വലിയൊരു കലാകാരനാവും..
നമ്മൾ മനുഷ്യർക്ക് ദൈവം പലവിധ കഴിവുകൾ ആയിരിക്കും നൽകിയിട്ടുണ്ടാവുക.. അത് എന്തൊക്കെയാണ് എന്ന് സ്വയം കണ്ടെത്തി അതിനു വേണ്ട പ്രോത്സാഹനം നൽകുമ്പോഴാണ് ദൈവം തന്ന കഴിവിനെ നമുക്ക് പൂർണ്ണമായും രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുക.. എന്നാൽ ഇന്നും സമൂഹത്തിൻറെ മുന്നിലേക്ക് കടന്നു വരാത്ത ഒരുപാട് കഴിവുകൾ ഉള്ള കലാകാരന്മാർ നമ്മുടെ ഈ കേരളത്തിൽ പോലും ധാരാളം ഉണ്ട്.. അത്തരത്തിലുള്ള ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ നമ്മൾ കണ്ടത്.. ആരോ ഈ കുട്ടി പാട്ടുപാടുന്നത് വീഡിയോ എടുത്ത് . … Read more