അന്നദാനത്തിനു വേണ്ടി ഭക്ഷണം പാചകം ചെയ്യുമ്പോൾ ഈ പൂജാരി പാടിയ പാട്ടാണ് ഇപ്പോൾ വൈറൽ..
ഇപ്പോൾ നമ്മൾ കണ്ടത് വളരെ മനോഹരമായി ഒരു വീഡിയോ ആണ്.. ഇതുതന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.. ഈ പൂജാരി അന്നദാനത്തിനുള്ള പുരയിൽ ഭക്ഷണം പാചകം ചെയ്യുന്ന തിരക്കിലാണ്.. അതിനിടയിലാണ് അദ്ദേഹം അവിടെ ഇരുന്നുകൊണ്ട് അതിമനോഹരമായി ഒരു പാട്ടുപാടിയത്.. അദ്ദേഹം പാടുന്നത് കണ്ടിട്ട് അമ്പല കമ്മിറ്റിയിൽ ഉള്ള ഏതോ ഒരു ചേട്ടൻ വീഡിയോ എടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. . എത്ര ശ്രുതി ശുദ്ധമായ ശബ്ദമാണത്.. അതിലുപരി മനോഹരമായ ശബ്ദവും മനോഹരമായ ഭാവത്തോടും … Read more